Nov 15, 2010

അറ്റങ്ങള്‍..




രണ്ടറ്റങ്ങള്!
ഒന്നിനു വിപരീതമായി
മറ്റൊന്ന്.
ഒരറ്റത്തുനിന്ന്
മറ്റേ അറ്റത്തേയ്ക്ക്
വിപരീത
സഞ്ചാരം
വിപരീത ദിശ !
സങ്കലനത്തിനായി,
മധ്യത്തിന് സ്ഥാന ചലനം
എന്നിട്ടും
ഒരറ്റവും മറ്റേ അറ്റമാകുന്നില്ല
അറ്റങ്ങള്‍
അറ്റങ്ങള്മാത്രമാകുന്നു

0 comments:

Post a Comment