Nov 15, 2010

ഞാന്‍ വരുന്നു


ഞാന്വരുന്നു !
കാട്ടിലെ ഞാന്‍
നാട്ടിലെ ഞാനാവാന്‍...
ശിക്ഷ,നോവിക്കാതെ..
ജയിലറയില്‍..
എസിവേണം..
മൊബൈല്‍, കമ്പ്യൂട്ടര്‍..
പിന്നെ കേബിളും...
ഞാന്വരുന്നു,
നിങ്ങള്ക്കായ്...
ആനക്കൊമ്പുകളുമായ്
ചന്ദനത്തടികളുമായ്
കഞ്ചാവുമെത്തയുമായ്..
മന്ത്രിയാവാന്‍..
തന്ത്രിയാവാന്‍...
ഞാന്വരുന്നു...

(27-൦8-1997)

0 comments:

Post a Comment