Nov 15, 2010

ജല്‍പ്പനം



കാളിമ പരത്തും
ഭീതിയുടെ ഞാണൊലി..
ഇരുട്ടിനും കണ്ണുണ്ടൊ ?
വെമ്പും മനസ്സുമായി..
തപ്പിത്തടഞ്ഞ്,
കയ്യില്
തിക്കമ്പ്...
വെളിച്ചം, ചുവന്ന കണ്ണുകള്‍...
അതിനും,
ജ്വലിക്കും കണ്ണുകള്‍,
എന്നിലെ വായു
നിനക്കാവരണമായ്...
എന്തെ,
നീ ചിരിക്കാത്തൂ..
മ്ലനത-
ചുണ്ടോടടുപ്പിച്ച്
ഒന്നൂടെ...
കണ്ണില്പൊടിപോയോ..?
ഈറനണിഞ്ഞ ശരീരം
എന്റെ കൈകളില്‍
ഞരങ്ങി...ഇല്ല..
എനിക്ക് ചിരിക്കാനാവുന്നില്ല...

(12-8-1997)

0 comments:

Post a Comment