Nov 15, 2010

ഭിക്ഷ

 
നിര്മ്മലമാം സ്വരങ്ങള്‍
കൃഷ്ണസ്തുതിയായ്,
രാമസ്തുതിയായ്,
കാതുകളില്നനവുകള്‍.
ഉത്ഭവം എന്നിലെ
തൃഷ്ണയാവുന്നു.

ഗളത്തില്തൂങ്ങും..
ഗാനാലാപന വാദ്യം...
വദനമുഖം...
പിന്നെ സ്വരങ്ങളും.

ചലനമറ്റ ശലഭം,
ചെടികള്‍, പൂക്കള്‍.
ഞാന് കൃശഗാത്രന്‍.
പാതിമുറിയും പെട്ടിയും...
തോളിലെ മാറാപ്പും.
നീട്ടിപ്പിടിച്ച കൈളില്‍
ചിഞ്ഞളിഞ്ഞ നോട്ടില്‍
വിശ്രമം.


(1995)

0 comments:

Post a Comment