Mar 24, 2011

ഭൂ




ഭൂ 

ഹേ മനുഷ്യാ
നിന്റെ മുഖം
വികൃതമായത്
ഹൃദയത്തില്‍
ശൂന്യത പടര്‍ന്നത്
ഇതുകൊണ്ടാണോ?
മനുഷ്യത്വത്തിന്റെ
നാഭിയില്‍
കുത്തിയിറക്കുന്ന
കത്തിയുടെ
നിറമെന്താണ്
മണമെന്താണ്
ഇനിയെങ്കിലും
നിങ്ങള്‍
പൂക്കളെ,
പക്ഷികളെ,
ചെടികളെ
ജീവികളെ
മനുഷ്യരെ
കണ്ടിരുന്നുവെങ്കില്‍?

(23.03.2011)



3 comments:

Anonymous said...

thanks..

Lipi Ranju said...

നന്നായിട്ടുണ്ട്, ആശംസകള്‍...

- സോണി - said...

പലരുടെയും മനസ് ഈ പോസ്റ്റിലെ മെഴുകുതിരിയെപ്പോലെ മാറാല പിടിച്ചതാണ്. ഒന്ന് ചിരിക്കാന്‍ കൂടി മടിക്കുന്നവര്‍...

Post a Comment