Mar 12, 2011

നഷ്ടം



നഷ്ടം



ഇത്
ഉപേക്ഷിക്കപ്പെട്ടവരുടെ
ലോകം.
ഏകാന്തതയുടെ
തടവറയില്‍
കാഴ്ച നഷ്ടപ്പെട്ട്
വിവേചനം
ദ്രവിച്ചവരുടെ ലോകം.
കൂട്ടത്തില്‍
ഞാനും.
ഉപേക്ഷിക്കപ്പെട്ടവന്റെ
ജല്‍പ്പനം.
അട്ടഹാസം.

(12.03.2011)


4 comments:

- സോണി - said...
This comment has been removed by the author.
ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നാലു വരികള്‍ കൂടി ആകാമായിരുന്നു എങ്കില്‍ ആസ്വാദനം ഒന്നുകൂടി മികച്ചതാകുമായിരുന്നു എന്നൊരു തോന്നല്‍

- സോണി - said...

നഷ്ടവും നേട്ടവും ഒരുത്രാസിന്റെ രണ്ടു തട്ടുകളാണ്, ചിലത് നഷ്ടപ്പെടുമ്പോള്‍ മറ്റു ചിലത് നേടുന്നു. ഒന്ന് ചീഞ്ഞ് മറ്റൊന്നിനു വളമാകുന്നതുപോലെ.

Anil cheleri kumaran said...

സ്വയം ഉപേക്ഷിക്കൽ..!

Post a Comment