...നിറങ്ങളും പ്രണയങ്ങളും മാത്രമുള്ള എന്റെ സ്വപ്നലോകം...
പ്രിയപ്പെട്ടവരേ... ആദിയില്‍ ഭൂമിയുണ്ടായിരുന്നു... ഏറെ കാലം അത് തരിശായി കിടന്നു... ഒരിക്കല്‍ മഴ പെയ്തു, വിത്തു മുളച്ചു, പൊടുന്നനെ വന്ന വേനലില്‍ അത് വാടിക്കരിഞ്ഞു. പിന്നെ പെയ്ത ചാറ്റലില്‍ മുളച്ച വിത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നു, പതിയെ...
3 comments:
thanks..
നന്നായിട്ടുണ്ട്, ആശംസകള്‍...
പലരുടെയും മനസ് ഈ പോസ്റ്റിലെ മെഴുകുതിരിയെപ്പോലെ മാറാല പിടിച്ചതാണ്. ഒന്ന് ചിരിക്കാന്‍ കൂടി മടിക്കുന്നവര്‍...
Post a Comment