Apr 15, 2011

കണി



കണി


മേടം ഒന്ന്...
ഉച്ചതിരിഞ്ഞ്...
ഒരു മഴപെയ്തു.
എന്റെ 
കാതുകളില്‍..
മനസ്സില്‍...
പിന്നെ...

(15.4.2011, 3.45pm)


8 comments:

jayarajmurukkumpuzha said...

aashamsakal.....

- സോണി - said...

കണ്ണുകൊണ്ട് കാണുന്നതല്ലേ കണി?
കാതില്‍ പെയ്ത മഴ, അതും ഉച്ചതിരിഞ്ഞ്, എങ്ങനെ കണിയാവും?
ഒന്നും മനസ്സിലായില്ല.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കാത്തിരുന്നത് കണ്ടെത്തുന്നതെപ്പോഴായാലും അത് മനസ്സിനെന്നും കണി തന്നെ.

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

മുഹമ്മദേ....ഇങ്ങളാണ്...ശരി....

Lipi Ranju said...

ഇഷ്ടമുള്ള നല്ല കണി എന്നും ദൈവം കാണിക്കട്ടെ...
ആശംസകള്‍...

Pampally said...

thanks lipi....

Vayady said...

വിഷുവായിട്ട് നല്ലൊരു "കണി" കാണാന്‍ സാധിച്ചല്ലോ? അതു നന്നായി.

ഭാനു കളരിക്കല്‍ said...

nalla kani

Post a Comment