...നിറങ്ങളും പ്രണയങ്ങളും മാത്രമുള്ള എന്റെ സ്വപ്നലോകം...
പ്രിയപ്പെട്ടവരേ... ആദിയില്‍ ഭൂമിയുണ്ടായിരുന്നു... ഏറെ കാലം അത് തരിശായി കിടന്നു... ഒരിക്കല്‍ മഴ പെയ്തു, വിത്തു മുളച്ചു, പൊടുന്നനെ വന്ന വേനലില്‍ അത് വാടിക്കരിഞ്ഞു. പിന്നെ പെയ്ത ചാറ്റലില്‍ മുളച്ച വിത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നു, പതിയെ...
4 comments:
നാലു വരികള്‍ കൂടി ആകാമായിരുന്നു എങ്കില്‍ ആസ്വാദനം ഒന്നുകൂടി മികച്ചതാകുമായിരുന്നു എന്നൊരു തോന്നല്‍
നഷ്ടവും നേട്ടവും ഒരുത്രാസിന്റെ രണ്ടു തട്ടുകളാണ്, ചിലത് നഷ്ടപ്പെടുമ്പോള്‍ മറ്റു ചിലത് നേടുന്നു. ഒന്ന് ചീഞ്ഞ് മറ്റൊന്നിനു വളമാകുന്നതുപോലെ.
സ്വയം ഉപേക്ഷിക്കൽ..!
Post a Comment