May 1, 2011

വാചാലം



വാചാലം

എന്റെ കണ്ണുകളില്‍
ഇളം മഞ്ഞകലര്‍ന്നതും
രാത്രിയില്‍
ശോഭിക്കുന്നതും
നിന്നെ-
കാണാന്‍മാത്രമാണ്...
വിശപ്പ്,
ജീവിതത്തോട്...
ഇരുളില്‍,
തേടിയത് 
ചട്ടിയിലെ 'ചാള'യല്ല;
വളര്‍ത്താനാഗ്രഹിക്കുന്ന
വലീയ കണ്ണുകളുള്ള
ഗോള്‍ഡ്ഫിഷിനെയാണ്...

(01.5.2011)





6 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിതയില്‍ മനോഹരമായ പരല്‍മീനിളക്കം

- സോണി - said...

കാര്യമൊക്കെ കൊള്ളാം,
പക്ഷെ ആ കരിമ്പൂച്ചയുടെ നോട്ടം അത്ര ശരിയല്ല.

ente lokam said...

kollaam ithra pettenno?
abhinandangal sandeep...
njaan maunam vaayichu
ingu ethiyathaanu...

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

ചിലരുടെ പ്രേരണ....
അനര്‍വ്വചനീയമാണ്...
കേട്ടോ...
'എന്റെ ലോകമേ.....അപ്പൊള്‍ എല്ലാം തനിയെ വരും....

Lipi Ranju said...

ആഹാ.... അവിടെ മൗനം ഇവിടെ വാചാലം... :)

jiya | ജിയാസു. said...

നന്നായി...

Post a Comment