ക്യാമറ
മാലേഖയെ സ്നേഹിച്ച
മനുഷ്യന്‍-
യാതനകള്‍
ഭക്ഷിയേ്ക്കണ്ടി വന്നപ്പോഴും
സഹനത്തിന്റെ
അതിര്‍ വരമ്പുകള്‍
തകര്‍ന്നപ്പോഴും
ആ കണ്ണുകള്‍
അലഞ്ഞു....
സ്നേഹത്തിനു മുന്നില്‍
ചിറകരിഞ്ഞ്
ദേവലോകം വെടിഞ്ഞ്
ഭൂമിയിലെത്തിയവള്‍...
'ഡേ വിത്ത് എന്‍ എയ്ഞ്ചല്‍ '
എന്ന ചിത്രം മനക്കോട്ടയില്‍
നാലാം വാരമോടുന്നു.
അവള്‍ ചിരിച്ചു.
അകത്തിരിക്കുന്ന
ചേട്ടന്റെ ചൂണ്ടിയ
തോക്കിനു മുമ്പില്‍
കണ്ണുകള്‍ ഇറുക്കിയടച്ച്...
'ദയവായി ഒരുചിത്രം...'
ഇരുള്‍ വാതിലുകള്‍
വലിച്ചടച്ച്
ഫിലിം വാഷ്..
നിറയെ പാടുകള്‍ വീണിരിക്കുന്നു...
ഉള്ളിലെവിടേയോ..
ഒരു ചിത്രം...
തറഞ്ഞു പോയതിനാല്‍
ഇന്നന്റെ ക്യാമറ
പ്രവര്‍ത്തിക്കുന്നില്ല...!
(1998)
0 comments:
Post a Comment