...നിറങ്ങളും പ്രണയങ്ങളും മാത്രമുള്ള എന്റെ സ്വപ്നലോകം...
പ്രിയപ്പെട്ടവരേ... ആദിയില്‍ ഭൂമിയുണ്ടായിരുന്നു... ഏറെ കാലം അത് തരിശായി കിടന്നു... ഒരിക്കല്‍ മഴ പെയ്തു, വിത്തു മുളച്ചു, പൊടുന്നനെ വന്ന വേനലില്‍ അത് വാടിക്കരിഞ്ഞു. പിന്നെ പെയ്ത ചാറ്റലില്‍ മുളച്ച വിത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നു, പതിയെ...
0 comments:
Post a Comment