Feb 16, 2011

ഒളിച്ചു കളികള്‍




ളിച്ചു ളിള്‍

നീ ഉണ്ടെന്ന് എനിക്കറിയാം..
ഇല്ലെന്നും എനിക്കറിയാം.
നീ ഉണ്ടെങ്കിലും ഇല്ലെങ്കിലും...
ഞാനുണ്ട്...എപ്പോഴും...

(16/02/11 1:32 AM)

2 comments:

- സോണി - said...

ഹ.. ഹ..
ഇത് പ്രണയം...
വിവാഹശേഷം അതിങ്ങനെ ആവും...

"നീ ഉണ്ടെങ്കിലും ഇല്ലെങ്കിലും...
ഞാനുണ്ടു...എപ്പോഴേ..."

Pampally Director said...

ഉണ്ണേണ്ട വിചാരം...മാത്രം...ങും..ങും...

Post a Comment